
കാലാവസ്ഥ
∙ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത.
∙ ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
വൈദ്യുതി മുടങ്ങും
പരവൂർ ∙ കല്ലുംപുറം, മഞ്ചാടിമൂട്, ടൗൺ സൗത്ത്, കാരകുഴി, കോട്ടമൂല എന്നിവിടങ്ങളിൽ 8.30 മുതൽ 5 വരെ.
അയത്തിൽ ∙ വട്ടക്കാട്, താഹ മുക്ക്, മൃഗാശുപത്രി, കട്ടവിള എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ.
പള്ളിമുക്ക് ∙ വേണാട്, എംടിഎം, പോസ്റ്റ് ഓഫിസ്, സൂറത്ത്, കേക്ക് വേൾഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ.
ട്രേഡ്സ്മാൻ ഒഴിവ്
കൊല്ലം∙ എഴുകോൺ ടെക്നിക്കൽ ഹൈസ്കൂളിൽ ട്രേഡ്സ്മാൻ (ടർണിങ്) തസ്തികയിലെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. യോഗ്യത: ബന്ധപ്പെട്ട
ട്രേഡിൽ ഐ.ടി.ഐ/ടിഎച്ച്എസ്എൽസി തത്തുല്യം. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്ന് രാവിലെ 11 ന് ഹാജരാകണം.
സീറ്റൊഴിവ്
കൊല്ലം ∙ ടികെഎം സെന്റർ ഫോർ ഹയർ ലേണിങ്ങിൽ ബിബിഎ, ബികോം കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. ഫോൺ – 0474 2731621.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]