സ്വന്തം ലേഖിക കോട്ടയം: പാലാ പൂവരണിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. പാലാ പൊൻകുന്നം റോഡിൽ പൂവരണി പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്.
ഒരെ ദിശയിൽ നിന്ന് വന്ന കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിരങ്ങിനീങ്ങിയ കാർ മറ്റ് സ്കൂട്ടറുകളിലിടിക്കുകയായിരുന്നു.
അപകടത്തിൽ അളാപായമില്ല. The post പാലാ പൂവരണിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഇടിയുടെ ആഘാതത്തിൽ നിരങ്ങിനീങ്ങിയ കാർ സ്കൂട്ടറിലിടിച്ചു appeared first on Third Eye News Live.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

