ബിഎഡ് സീറ്റൊഴിവ്
ബത്തേരി∙ മാർ ബസേലിയോസ് കോളജ് ഓഫ് എജ്യുക്കേഷനിൽ സംവരണ സീറ്റുകൾ പട്ടികവർഗ വിഭാഗ (ഇംഗ്ലിഷ്), ധീവര വിഭാഗം (ഗണിതം), ഒബിഎക്സ്(സോഷ്യൽ സയൻസ്), പിഎച്ച് വിഭാഗം (ഇംഗ്ലിഷ്) സീറ്റൊഴിവുണ്ട്. സർവകലാശാലയിൽ അപേക്ഷിച്ചിട്ടുള്ളവർ 30ന് രാവിലെ 11ന് കോളജ് ഓഫിസിൽ ഹാജരാകണം.
8547551387.
അധ്യാപക നിയമനം
ബത്തേരി∙ സെന്റ് റോസെല്ലോസ് സ്പീച്ച് ആൻഡ് ഹിയറിങ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ ഒഴിവുള്ള ഗണിതം, ഫിസിക്സ്, കംപ്യൂട്ടർ സയൻസ്, കെമിസ്ട്രി (സീനിയർ), മലയാളം, ഇംഗ്ലിഷ് (ജൂനിയർ) എന്നീ താൽക്കാലിക അധ്യാപക തസ്തികയിലേക്ക് കൂടിക്കാഴ്ച ഓഗസ്റ്റ് 13ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ. സ്പെഷൽ ബിഎഡ് (എച്ച്ഐ) ഉള്ളവർക്ക് മുൻഗണന.
9947810190.
അധ്യാപക നിയമനം
അച്ചൂർ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ് സീനിയർ താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച ഓഗസ്റ്റ് 18നു രാവിലെ 11ന്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]