
ഇന്ന്
∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 40– 50 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത
∙ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
ഐടിഐ:അപേക്ഷ ക്ഷണിച്ചു
നെയ്യാറ്റിൻകര ∙ കാഞ്ഞിരംകുളം ഗവ.
ഐടിഐയിൽ ഒരു വർഷം നീളുന്ന പ്ലമർ ട്രേഡിൽ അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗക്കാർക്ക് 80%, പട്ടിക വർഗം 10% മറ്റു വിഭാഗങ്ങൾക്ക് 10% സംവരണമുണ്ട്.
ഹോസ്റ്റൽ സൗകര്യവും ലഭിക്കും. 16ന് മുൻപ് അപേക്ഷിക്കണം.
ഫോൺ: 9605235311
അധ്യാപക ഒഴിവ്
നെടുമങ്ങാട്∙ പോളിടെക്നിക് കോളജിൽ ഫിസിക്സ്, മാത്തമാറ്റിക്സ് ലക്ചറർ. അഭിമുഖം 18ന് 10.30ന്.
തിരുവനന്തപുരം∙ കൈമനം ഗവ.വനിതാ പോളിടെക്നിക് കോളജ് മാത്തമാറ്റിക്സ് അസിസ്റ്റന്റ് പ്രഫസർ. അഭിമുഖം 18ന് 10ന്. ചാല തമിഴ് ആൻഡ് എച്ച്എസ്എസ് സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവ്.
അഭിമുഖം: നാളെ.04712476772 കഴക്കൂട്ടം∙ ഗവ. എച്ച്എസ്എസിൽ യുപി വിഭാഗത്തിൽ ഒഴിവ്.
അഭിമുഖം ഇന്ന് 10.30ന്. 97444 60071
നിഷ്: എക്സിക്യൂട്ടീവ് ഡയറക്ടർ
തിരുവനന്തപുരം∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്(നിഷ്) മുഴുവൻ സമയ എക്സിക്യൂട്ടീവ് ഡയറക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി ഇന്ന്. http://nish.ac.in/others/career
ഡോക്ടർ,സ്റ്റാഫ് നഴ്സ്
ആര്യനാട്∙ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഒരു ഡോക്ടറുടെയും സ്റ്റാഫ് നഴ്സിന്റെയും ഒഴിവുണ്ട്.
21ന് 2ന് വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ അഭിമുഖം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: 18 വൈകിട്ട് 4 വരെ.
അപേക്ഷകൾ ആശുപത്രി ഒാഫിസിൽ നൽകണം.8089632633
യങ് പ്രഫഷനൽ
വിഴിഞ്ഞം∙ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രത്തിന്റെ വിഴിഞ്ഞം മേഖല കേന്ദ്രത്തിൽ പ്രോജക്ടിലേക്ക് കരാർ അടിസ്ഥാനത്തിൽ യങ് പ്രഫഷനലിന്റെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.www.cmfri.org.in, ഫോൺ: 0471 2480224
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]