
കാലാവസ്ഥ
∙ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴയ്ക്കു സാധ്യത.
വിനോദ സഞ്ചാര മേഖലയിലുള്ളവർക്ക് പരിശീലനം
ചെറുതോണി ∙ ടൂറിസം വികസനത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായി ജില്ലയിലെ വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി പരിശീലനം സംഘടിപ്പിക്കുന്നു. 16ന് 10 മുതൽ ഒന്നു വരെ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി മുഖേനയാണ് പരിശീലന പരിപാടി.
04862-232248.
ജോലി ഒഴിവ്
അടിമാലി ∙ മച്ചിപ്ലാവ് ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് തസ്തികയിൽ താൽക്കാലിക അധ്യാപക ഒഴിവ്.
അഭിമുഖം 15ന് 11ന് സ്കൂൾ ഓഫിസിൽ നടക്കും.
കട്ടപ്പന കമ്പോളം
ഏലം: 2350-2550
കുരുമുളക്: 665
കാപ്പിക്കുരു(റോബസ്റ്റ): 195
കാപ്പി പരിപ്പ്(റോബസ്റ്റ): 385
കൊട്ടപ്പാക്ക്: 210
മഞ്ഞൾ: 230, ചുക്ക്: 260
ഗ്രാമ്പൂ: 760, ജാതിക്ക: 270
ജാതിപത്രി: 1400-1800
മുരിക്കാശേരി കമ്പോളം
കൊക്കോ: 140
കൊക്കോ (ഉണക്ക): 400
അടിമാലി കമ്പോളം
കൊക്കോ: 100
കൊക്കോ ഉണക്ക: 360ഇടുക്കി ജില്ലയിൽ ഇന്ന് (18-10-2025); അറിയാൻ, ഓർക്കാൻ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]