
പയ്യന്നൂർ ∙ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നോ പാർക്കിങ് ബോർഡുകൾക്ക് മുന്നിൽ നിറയെ വാഹനങ്ങൾ.ബോർഡ് വച്ച സ്ഥലത്ത് വാഹനം പാർക്ക് ചെയ്താൽ 500 രൂപവരെ പിഴയും ഒരു മാസം വരെ തടവും ലഭിക്കുമെന്ന് ബോർഡിൽ വ്യക്തമാക്കിയിട്ടുണ്ട്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സാണ് സ്റ്റേഷൻ പരിധിയിലെ റോഡരികിൽ ബോർഡുകൾ സ്ഥാപിച്ചത്.
നൂറിലധികം ഇരുചക്ര വാഹനങ്ങൾ ദിവസവും ഈ ബോർഡുകൾക്ക് മുന്നിൽ പാർക്ക് ചെയ്യുന്നു. ആർപിഎഫ് ഇല്ലാത്തതാണ് പാർക്ക് ചെയ്യുന്നവർക്ക് സൗകര്യമാകുന്നത്.
സ്റ്റേഷനിൽ വന്നാൽ തന്നെ പ്ലാറ്റ്ഫോമിനു പുറത്തിറങ്ങില്ല. നേരത്തെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് കേന്ദ്രം തുറന്നതാണ്.
ഒരു മാസം പൂർത്തിയാക്കും പൂട്ടി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]