കൊട്ടാരക്കര ∙ ബെംഗളൂരുവിൽ നിന്ന് എംഡിഎംഎയും കഞ്ചാവുമായി എത്തിയ പ്രതി പിടിയിൽ. കുന്നിക്കോട് നജ്മ മൻസിലിൽ എൻ.റഹ്മത്ത്അലി (22) ആണു പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ 10.30നു കുന്നക്കര പെട്രോൾ പമ്പിനു സമീപം ബസിൽ നിന്നിറങ്ങവേ ആണു പിടിയിലായത്.
ഇയാളിൽ നിന്ന് 1.555 ഗ്രാം എംഡിഎംഎയും 8 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കൊട്ടാരക്കര പൊലീസും ഡാൻസാഫ് സംഘവും ചേർന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

