താമരശ്ശേരി: താമരശ്ശേരി ചുരത്തിലെ ഏഴാം വളവിനും തകരപ്പാടിക്കുമിടയിൽ നിയന്ത്രണം വിട്ട ജീപ്പ് താഴേക്ക് മറിഞ്ഞു.
ജീപ്പിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ പരിക്കേക്കാതെ രക്ഷപ്പെട്ടു.മുക്കത്ത് നിന്ന് എത്തിയ ഫയർഫോഴ്സ് യൂണിറ്റും കൽപ്പറ്റയിൽ എത്തിയ ഫയർഫോഴ്സ് യൂണിറ്റും ചുരം സംരക്ഷണ സേനയും പോലീസും സ്ഥലത്തുണ്ട്. The post താമരശ്ശേരി ചുരത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

