
മുരിങ്ങൂരിൽ കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുരിങ്ങൂർ ∙ ദേശീയപാതയിൽ മുരിങ്ങൂർ അടിപ്പാത നിർമാണം നടക്കുന്നതിന് സമീപം, അടിപ്പാതയുടെ അപ്രോച്ച് റോഡ് നിർമാണത്തിനു വേണ്ടി കുഴിച്ച ഭാഗത്തെ വെള്ളക്കെട്ടിലേക്ക് കാർ മറിഞ്ഞു. യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ ആറു മണിയോടെയാണ് അപകടം. പൊലീസ് സ്ഥലത്തെത്തി.