ന്യൂഡൽഹി∙ ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾ നിർമിക്കാൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കാനായി കേന്ദ്രസർക്കാർ പോർട്ടൽ തുറന്നു. spmepci.heavyindustries.gov.in. ഒക്ടോബർ 12 വരെ കമ്പനികൾക്ക് അപേക്ഷിക്കാം. വാഹനനിർമാണ പ്ലാന്റുകൾ സ്ഥാപിക്കാനായി കുറഞ്ഞത് 4,150 കോടി രൂപ നിക്ഷേപിക്കുന്ന കമ്പനികൾക്ക് നികുതി ഇളവ് അടക്കം ലഭിക്കും. 

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

Electric vehicle manufacturing in India is getting a boost with the launch of a central government portal. This initiative encourages companies to invest in EV production by offering incentives and tax benefits.