സ്വന്തം ലേഖിക കൊച്ചി: യുവതിയെ ആക്രമിച്ച കേസില്‍ അറുപത്തിമൂന്നുകാരൻ അറസ്റ്റില്‍. അശമന്നൂര്‍ പനിച്ചയം മുതുവാശേരി വീട്ടില്‍ സത്താറിനെയാണ് കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30 ഓടെ ഓടക്കാലിയിലാണ് സംഭവം. ബസില്‍ കയറാൻ ശ്രമിക്കുമ്പോള്‍ യുവതിയുടെ പുറകിലൂടെ വന്ന് ലൈംഗികമായി ഉപദ്രവിക്കുകയും ആക്രമിക്കുകയുമായിരുന്നു.
ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. The post ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ലൈംഗികാതിക്രമം; നിരവധി കേസുകളിൽ പ്രതിയായ അറുപത്തിമൂന്നുകാരന് അറസ്റ്റില്‍ appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

