
മുട്ടപ്പിള്ളിൽ എം.എം.കുര്യാക്കോസ് അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പെരുവ ∙ കീഴൂർ മുട്ടപ്പിള്ളിൽ എം.എം.കുര്യാക്കോസ് (റ്റിറ്റി-80) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുട്ടപ്പിള്ളിൽ കുടുംബയോഗം പ്രസിഡന്റ് ആണ്. മൃതദേഹം വ്യാഴാഴ്ച വൈകിട്ട് 4 മുതൽ കീഴൂരിലെ വീട്ടിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച (20) രാവിലെ 10ന് പെരുവ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: ജലജ (ഉടുമ്പന്നൂർ കൊച്ചുപറമ്പിൽ കുടുംബാംഗം). മക്കൾ: അജി കുര്യാക്കോസ് (മാജിക് ടൂർസ്, ഖത്തർ), അഞ്ജു അനിൽ (ദുബായ്). മരുമക്കൾ: ജിഞ്ജു അജി വയലിപ്പറമ്പിൽ (ദോഹ), അനിൽ പാലിയത്ത് (ദുബായ്).