
ശിവൻകുന്നിലെ വീട്ടിലെ മോഷണം: ഒരാൾ കൂടി അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മണ്ണാർക്കാട് ∙ ശിവൻകുന്നിലെ വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പെരിന്തൽമണ്ണ വേങ്ങൂർ കൂത്തുപറമ്പ് ഷുഹൈബിനെയാണ് (38) മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ അരക്കുപറമ്പ് കൊമ്പാക്കലിലാണു താമസിക്കുന്നത്. മേയ് 31നാണു ശിവൻകുന്നിലെ റിട്ട.അധ്യാപകൻ ശ്രീലയത്തിൽ ശ്രീധരന്റെ വീട്ടിൽ നിന്ന് 27 പവൻ സ്വർണാഭരണങ്ങളും 12,500 രൂപയും മോഷണം പോയത്.