അടുത്ത 5 ദിവസം അതിതീവ്ര മഴ; ഒപ്പം ശക്തമായ കാറ്റും മിന്നലുമെന്ന് പ്രവചനം
തിരുവനന്തപുരം ∙ അടുത്ത 5 ദിവസം സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യത. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ മഴയാണ് അതിതീവ്രമഴ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴയ്ക്കു സാധ്യതയുണ്ട്. ശക്തമായ കാറ്റും മിന്നലും മഴയ്ക്കൊപ്പം പ്രവചിക്കുന്നു.
മണിക്കൂറിൽ 50– 60 കിലോമീറ്റർ വേഗമുള്ള കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞും അപകടങ്ങൾക്ക് സാധ്യതയുള്ളതിനാൽ ഏറെ ജാഗ്രത പുലർത്തണം. എല്ലാ ജില്ലകളിലും ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു.
കേരള, കർണാടക തീരങ്ങളിൽ ഇന്നും നാളെയും ലക്ഷദ്വീപ് തീരത്ത് 3 വരെയും മീൻപിടിത്തം പാടില്ല. കേരള തീരത്ത് 3 മുതൽ 3.9 മീറ്റർ വരെ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
ശക്തമായ കടലാക്രമണസാധ്യതയുള്ള മേഖലകൾ (റെഡ് അലർട്ട്): കാപ്പിൽ മുതൽ പൊഴിയൂർ വരെ (തിരുവനന്തപുരം), ആലപ്പാട്–ഇടവ (കൊല്ലം), ചെല്ലാനം– അഴീക്കൽ ജെട്ടി (ആലപ്പുഴ), മുനമ്പം– മറുവക്കാട് (എറണാകുളം), ആറ്റുപുറം– കൊടുങ്ങല്ലൂർ (തൃശൂർ). മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്നലെ 8 പേർ മരിച്ചു.
4 പേരെ കാണാതായി.
SHOW MORE
var articlePage = "true";
var homePage = "false";
var tempList="";
var onLoadLimit = parseInt("10");
if(!onLoadLimit) {
onLoadLimit = 10;
}
var showMoreLimit = parseInt("10");
if(!showMoreLimit) {
showMoreLimit = 10;
}
var autoRefreshInterval = parseInt("60000");
if(!autoRefreshInterval) {
autoRefreshInterval = 60000;
}
var disableAutoRefresh = "false" ;
var enableLiveUpdate = "" ;
var filePath = "\/content\/dam\/liveupdate\/mm\/kerala\u002Drain\u002Dmonsoon\u002Dupdates";
var language = ("true") ? "ml" : "en";
var onloadMaxLimit = "";
var allMaxLimit = "";
{
"@type" : "LiveBlogPosting",
"url" : "https://www.manoramaonline.com/news/just-in/2025/05/31/kerala-rain-updates.html",
"datePublished" : "2025-05-30T17:05:23+05:30",
"about" : {
"@type" : "BroadcastEvent",
"isLiveBroadcast" : "TRUE",
"startDate" : "2025-05-30T17:05:23+05:30",
"name" : "അടുത്ത 5 ദിവസം അതിതീവ്ര മഴ; ഒപ്പം ശക്തമായ കാറ്റും മിന്നലുമെന്ന് പ്രവചനം"
},
"dateModified" : "2025-05-30T22:37:32+05:30",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "മനോരമ ലേഖകൻ"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/30/kannur-heavy-rain.jpg",
"height" : 1532,
"width" : 2046
},
"coverageStartTime" : "2025-05-30T17:05:23+05:30",
"coverageEndTime" : "2025-06-01T17:05:23+05:30",
"headline" : "അടുത്ത 5 ദിവസം അതിതീവ്ര മഴ; ഒപ്പം ശക്തമായ കാറ്റും മിന്നലുമെന്ന് പ്രവചനം",
"description" : "തിരുവനന്തപുരം ∙ അടുത്ത 5 ദിവസം സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യത. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ മഴയാണ് അതിതീവ്രമഴ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴയ്ക്കു സാധ്യതയുണ്ട്. ശക്തമായ കാറ്റും മിന്നലും മഴയ്ക്കൊപ്പം പ്രവചിക്കുന്നു.
മണിക്കൂറിൽ 50– 60 കിലോമീറ്റർ വേഗമുള്ള കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞും അപകടങ്ങൾക്ക് സാധ്യതയുള്ളതിനാൽ ഏറെ ജാഗ്രത പുലർത്തണം.", "liveBlogUpdate" : [ { "@type" : "BlogPosting", "headline" : "അടുത്ത 5 ദിവസം അതിതീവ്ര മഴ; ഒപ്പം ശക്തമായ കാറ്റും മിന്നലുമെന്ന് പ്രവചനം", "url" : "https://www.manoramaonline.com/news/just-in/2025/05/31/kerala-rain-updates.html", "datePublished" : "2025-05-30T22:37:32+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "അടുത്ത 3 മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യത.
(നിർദേശം പുറപ്പെടുവിച്ച സമയം–രാത്രി 10 മണി) \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/31/kerala-rain-updates.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/30/kannur-heavy-rain.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "അടുത്ത 5 ദിവസം അതിതീവ്ര മഴ; ഒപ്പം ശക്തമായ കാറ്റും മിന്നലുമെന്ന് പ്രവചനം", "url" : "https://www.manoramaonline.com/news/just-in/2025/05/31/kerala-rain-updates.html", "datePublished" : "2025-05-30T21:50:17+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : " \nമഴശക്തമായതിനാൽ തീരപ്രദേശത്ത് ഓറഞ്ച് അലർട്ട്:\nതിരുവനന്തപുരം– കാപ്പിൽ മുതൽ പൊഴിയൂർ വരെ\nകൊല്ലം– ആലപ്പാട് മുതൽ ഇടവ വരെ\nആലപ്പുഴ– ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ\nഎറണാകുളം–മുനമ്പം എഫ്എച്ച് മുതൽ മറുവക്കാട് വരെ \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/31/kerala-rain-updates.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/30/kannur-heavy-rain.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "അടുത്ത 5 ദിവസം അതിതീവ്ര മഴ; ഒപ്പം ശക്തമായ കാറ്റും മിന്നലുമെന്ന് പ്രവചനം", "url" : "https://www.manoramaonline.com/news/just-in/2025/05/31/kerala-rain-updates.html", "datePublished" : "2025-05-30T19:38:14+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "തിരുവനന്തപുരം ജില്ലയിൽ മഴയത്ത് മരം വീണും കാറ്റില് മേല്ക്കൂര പറന്നുപോയും 138 പേര്ക്ക് ഭാഗികമായി വീടുകൾ നഷ്ടപ്പെട്ടു.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/31/kerala-rain-updates.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/30/kannur-heavy-rain.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "അടുത്ത 5 ദിവസം അതിതീവ്ര മഴ; ഒപ്പം ശക്തമായ കാറ്റും മിന്നലുമെന്ന് പ്രവചനം", "url" : "https://www.manoramaonline.com/news/just-in/2025/05/31/kerala-rain-updates.html", "datePublished" : "2025-05-30T19:32:29+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "കൈനകരി നടുത്തുരുത്ത് ഓംകാളി ക്ഷേത്രത്തിനു സമീപം വേമ്പനാട്ട് കായലിൽ വീണ് മുഹമ്മ കായിപ്പുറം സ്വദേശി രഞ്ജിത്തിനെ കാണാതായി. തെങ്ങ് കയറ്റ തൊഴിലാളിയാണ്. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/31/kerala-rain-updates.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/30/kannur-heavy-rain.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "അടുത്ത 5 ദിവസം അതിതീവ്ര മഴ; ഒപ്പം ശക്തമായ കാറ്റും മിന്നലുമെന്ന് പ്രവചനം", "url" : "https://www.manoramaonline.com/news/just-in/2025/05/31/kerala-rain-updates.html", "datePublished" : "2025-05-30T18:16:32+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട്.
ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യത. (നിർദേശം പുറപ്പെടുവിച്ച സമയം–5.40) \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/31/kerala-rain-updates.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/30/kannur-heavy-rain.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "അടുത്ത 5 ദിവസം അതിതീവ്ര മഴ; ഒപ്പം ശക്തമായ കാറ്റും മിന്നലുമെന്ന് പ്രവചനം", "url" : "https://www.manoramaonline.com/news/just-in/2025/05/31/kerala-rain-updates.html", "datePublished" : "2025-05-30T15:22:43+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്.
ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50-60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യത. (നിർദേശം പുറപ്പെടുവിച്ച സമയം–4 മണി)\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/31/kerala-rain-updates.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/30/kannur-heavy-rain.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "അടുത്ത 5 ദിവസം അതിതീവ്ര മഴ; ഒപ്പം ശക്തമായ കാറ്റും മിന്നലുമെന്ന് പ്രവചനം", "url" : "https://www.manoramaonline.com/news/just-in/2025/05/31/kerala-rain-updates.html", "datePublished" : "2025-05-30T15:09:49+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ വൈകിട്ട് 3.30നും ഓറഞ്ച് അലർട്ടുള്ള തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ വൈകിട്ട് 4നും കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നതായിരിക്കും. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/31/kerala-rain-updates.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/30/kannur-heavy-rain.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "അടുത്ത 5 ദിവസം അതിതീവ്ര മഴ; ഒപ്പം ശക്തമായ കാറ്റും മിന്നലുമെന്ന് പ്രവചനം", "url" : "https://www.manoramaonline.com/news/just-in/2025/05/31/kerala-rain-updates.html", "datePublished" : "2025-05-30T14:56:02+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "തിരുവനന്തപുരം ∙ അടുത്ത 5 ദിവസം സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യത.
കുറഞ്ഞ സമയത്തിനുള്ളിൽ വലിയ മഴയാണ് അതിതീവ്രമഴ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴയ്ക്കു സാധ്യതയുണ്ട്.
ശക്തമായ കാറ്റും മിന്നലും മഴയ്ക്കൊപ്പം പ്രവചിക്കുന്നു. മണിക്കൂറിൽ 50– 60 കിലോമീറ്റർ വേഗമുള്ള കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞും അപകടങ്ങൾക്ക് സാധ്യതയുള്ളതിനാൽ ഏറെ ജാഗ്രത പുലർത്തണം.", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/31/kerala-rain-updates.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/29/30/vatakara-house-fall-rain.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "അടുത്ത 5 ദിവസം അതിതീവ്ര മഴ; ഒപ്പം ശക്തമായ കാറ്റും മിന്നലുമെന്ന് പ്രവചനം", "url" : "https://www.manoramaonline.com/news/just-in/2025/05/31/kerala-rain-updates.html", "datePublished" : "2025-05-30T14:42:18+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "കഴിഞ്ഞ ആറ് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ എറണാകുളം ജില്ലയിൽ ഇതുവരെ 216 വീടുകൾക്ക് നാശനഷ്ടം.
മൂന്ന് വീടുകൾ പൂർണമായും 213 വീടുകൾ ഭാഗികമായും തകർന്നു\n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/31/kerala-rain-updates.html",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/30/kannur-heavy-rain.jpg",
"height" : 1532,
"width" : 2046
}
}, {
"@type" : "BlogPosting",
"headline" : "അടുത്ത 5 ദിവസം അതിതീവ്ര മഴ; ഒപ്പം ശക്തമായ കാറ്റും മിന്നലുമെന്ന് പ്രവചനം",
"url" : "https://www.manoramaonline.com/news/just-in/2025/05/31/kerala-rain-updates.html",
"datePublished" : "2025-05-30T14:24:08+05:30",
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "മനോരമ ലേഖകൻ"
},
"articleBody" : "അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, കോട്ടയം, തൃശൂർ ജില്ലകളിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. ആലപ്പുഴ ജില്ലയിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.\n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/31/kerala-rain-updates.html",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/30/kannur-heavy-rain.jpg",
"height" : 1532,
"width" : 2046
}
} ],
"@context" : "https://schema.org"
};
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

