
സ്വന്തം ലേഖകൻ
അമ്പലപ്പുഴ: കുളിമുറിയിൽ കാൽ തെറ്റി തലയടിച്ചു വീണ ഗൃഹനാഥൻ മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഏഴാം വാർഡ് പടിഞ്ഞാറെ തൈപറമ്പിൽ മോഹൻദാസ് (60) ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് 6-30ഓടെ കുളിമുറിയിൽ തെന്നി വീണ മോഹൻ ദാസിനെ വീട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
പോസ്റ്റുമാർട്ടത്തിന് ശേഷം മൃതദേഹം ഞായറാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ: ഷൈല
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]