
വിമാനത്താവളത്തിൽ കോടി 5 രൂപ മൂല്യമുള്ള ഹൈബ്രിഡ് കഞ്ചാവ് പിടിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോയമ്പത്തൂർ∙ ബാങ്കോക്കിൽനിന്നും സിംഗപ്പുർ വഴി കോയമ്പത്തൂരിലേക്ക് എത്തിയ യാത്രക്കാരനിൽ നിന്നും 5 കോടി രൂപ മൂല്യം വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് എയർ ഇന്റലിജൻസ് യൂണിറ്റ് ആണ് വിമാനത്താവളത്തിൽ യാത്രക്കാരനെ തടഞ്ഞു പരിശോധിച്ചത്.