
തിരുവനന്തപുരം ജില്ലയിൽ ഇന്ന് (19-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സൗജന്യ കോഴ്സുകൾ: അപേക്ഷ ക്ഷണിച്ചു
കല്ലമ്പലം∙ ഞെക്കാട് ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം ആരംഭിക്കുന്ന ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നിഷ്യൻ, വെബ് ഡവലപ്പർ എന്നീ സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 24. ഫോൺ:7594067237
മാർക്ക് ലിസ്റ്റ് കോപ്പികൾ നൽകണം
വർക്കല∙ കേരള വണിക വൈശ്യ സംഘം വർക്കല ശാഖയിലെ അംഗങ്ങൾ അവരുടെ മക്കളുടെ ഈ വർഷത്തെ എസ്എസ്എൽസി മാർക്ക് ലിസ്റ്റ് കോപ്പി സംഘത്തിനു നൽകണമെന്നു ഭാരവാഹികൾ അഭ്യർഥിച്ചു. വിവരങ്ങൾക്ക്: 9447249088, 9446803425.