
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ നാളെ (20/03/2023) വാകത്താനം, പള്ളം, ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1.വാകത്താനം ഇലക്ട്രിക്കൽ സെക്ഷൽ പരിധിയിൽ പൊങ്ങന്താനം, അസംപ്ഷൻ വെള്ളുകുന്ന്, മുടിത്താനംകുന്ന് എന്നി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും
2. പള്ളം ഇലക്ട്രിക്കൽ സെക്ഷനിലെ പനച്ചിക്കാട് വില്ലേജ്, മങ്ങാട്ടേൻ കോളനി, സദനം, സിയോൺ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
3. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചുടുകാട് , ചെത്തിപ്പുഴക്കടവ് , ശാസ്തവട്ടം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും .
4. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻന്റെ പരിധിയിൽ വരുന്ന പാത്തിക്ക മുക്ക് ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി ഭാഗീകമായി മുടങ്ങുന്നതാണ്
5.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 9 മുതൽ 5:30 വരെ പേണ്ടാനംവയൽ, മഞ്ചാടിമറ്റം എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
6. പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പൈക ടൗൺ, ഹോസ്പിറ്റൽ, ഞണ്ടുപാറ, ഉരുളികുന്നം ഭാഗങ്ങളിൽ രാവിലെ 8 മുതൽ 12 വരെയും വലിയ കൊട്ടാരം ഭാഗത്ത് രാവിലെ 8 മുതൽ വൈകിട്ട് 5 വരെയും വൈദ്യുതി മുടങ്ങും
7. ഏറ്റുമാനൂർ സെക്ഷൻ പരിധിയിൽ വരുന്ന മാവേലി നഗർ ഭാഗങ്ങളിൽ ലൈനിൽ വർക്ക് നടക്കുന്നതിനാൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
8. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ തുരുത്തി, ചന്ദനത്തിൽ കടവ്, പാറക്കൽ കടവ് എന്നി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും
9. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ലൈൻ മെയ്ൻൻ്റെനൻസ് ഉള്ളതിനാൽ മാതാക്കൽ, പർവിൻ പർദ , മീനച്ചിൽ പ്ലൈ വുഡ്, മുരിക്കോലി, പേഴും കാട്, അജ്മി ഫ്ലോർ മിൽ,KK ഫുഡ്, ഈലക്കയം, ഇളപ്പുങ്കൽ, അൽമനാർ തുടങ്ങിയ ഭാഗങ്ങളിൽ 9 മുതൽ 2.30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.
10. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന SH മൗണ്ട് സ്കൂൾ, വാട്ടർ ടാങ്ക്, സ്വാതിഎന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
11. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഗവ. ആശുപത്രി, വെള്ളാപ്പാട്, കൊട്ടാരമറ്റം, R.V ജംഗ്ഷൻ, മരിയൻ ആശുപത്രി, ശ്രീ കുരുംബകാവ്, പുലിയന്നൂർ അമ്പലം, RG കോളനി, അൽഫോൻസാ കോളേജ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
12. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള സൗഹൃദ കവല, ഈ നാഴം, തൊണ്ട ബ്രാൽ എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ 5.30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]