
ആലപ്പുഴ കരുവാറ്റയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ∙ കരുവാറ്റ വടക്ക് പുത്തൻപുരയിടത്തിൽ സുഭാഷ് (40) ഷോക്കേറ്റ് മരിച്ചു. വീട്ടിലെ കുളത്തിൽ മീൻ പിടിക്കുന്നതിന് മോട്ടർ വയ്ക്കുന്നതിനിടെയാണ് ഷോക്കേറ്റത്.