
കെ.ജെ.ജോൺ അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പള്ളം ∙ കരിനൂറിൽ കെ.ജെ.ജോൺ (98) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് സെന്റ് ആൽബൻസ് സിഎസ്ഐ പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഒന്നിനു പരുത്തുംപാറ സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയാമ്മ ജോൺ. മക്കൾ: അന്നമ്മ, ജോസ്, ആൻസമ്മ, ജാൻസി. മരുമക്കൾ: പരേതനായ ജോസഫ് (കൈനടി), പൊന്നമ്മ ജോസ്, ദേവസ്യ (തങ്കച്ചൻ) (ചെത്തിപ്പുഴ) തോമസ് (ബാബുക്കുട്ടി) (ചെങ്ങളം).