
6, 6, 6, 4! ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ യോര്‍ക്കര്‍ വീരന് മതീഷ പതിരാനയെ തല്ലിയോടിച്ച് സെഞ്ചുറി തികയ്ക്കുന്നു. ഐപിഎല്ലില്‍ മറ്റൊരു പഞ്ചാബ് കിംഗ്സ് അണ്‍ക്യാപ്ഡ് പ്ലെയര്‍ കൂടി മൂന്നക്കവുമായി ഞെട്ടിച്ചിരിക്കുകയാണ്. പേര് പ്രിയാന്‍ഷ് ആര്യ. വയസ് 24, ബാറ്റിംഗ് പൊസിഷന്‍ ഇടംകൈയന്‍ ഓപ്പണര്‍. ചണ്ഡീഗഡില്‍ സിഎസ്കെയ്ക്കെതിരെ സെഞ്ചുറി തികച്ചത് വെറും 39 പന്തില്‍. പോള്‍ വാല്ത്താട്ടിക്കും പ്രഭ്സിമ്രാന് സിംഗിനും ശേഷം ഐപിഎല്‍ സെഞ്ചുറി നേടുന്ന പഞ്ചാബ് കിംഗ്സിന്റെ അണ്‍ക്യാപ്ഡ് ഇന്ത്യന്‍ ബാറ്ററായ പ്രിയാന്‍ഷ് ആര്യ ആരാണ്?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]