
വ്യക്തിഗത സ്കോർ 98ൽ നിൽക്കെ അനാവശ്യമായൊരു സ്ലോഗ് സ്വീപ്പിലൂടെ പുറത്താകുക; സ്വന്തം സെഞ്ചറിക്കൊപ്പം കേരളത്തിന്റെ വിലപ്പെട്ട ഒന്നാം ഇന്നിങ്സ് ലീഡ് കൂടിയാണ് ഈ ‘അബദ്ധത്തിലൂടെ’ സച്ചിൻ ബേബി കൈവിട്ടുകളഞ്ഞത്. ഇതാദ്യമായാല്ല നിർണായക ഘട്ടത്തിൽ ബാറ്റർമാർ ഇത്തരം അബദ്ധം കാട്ടുന്നത്. ‘ബ്രെയിൻ ഫേഡ്’ എന്നാണ് ഇത്തരം അബദ്ധങ്ങളെ ക്രിക്കറ്റ് ലോകം വിളിക്കുന്നത്.
1987 ഏകദിന ലോകകപ്പ് ഫൈനലിലായിരുന്നു സംഭവം. ഓസ്ട്രേലിയ ഉയർത്തിയ 254 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് ഒരു ഘട്ടത്തിൽ 2ന് 135 എന്ന ശക്തമായ നിലയിൽ ആയിരുന്നു. ഈ സമയത്താണ് ഓസ്ട്രേലിയൻ ക്യാപ്റ്റൻ അലൻ ബോർഡർ പന്തെറിയാൻ എത്തിയത്. സ്ട്രൈക്കിൽ 45 പന്തിൽ 41 റൺസുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്ക് ഗാറ്റിങ്. പാർട് ടൈം സ്പിന്നറായ ബോർഡറുടെ ആദ്യ പന്തിൽ തന്നെ ഗാറ്റിങ് റിവേഴ്സ് സ്വീപ്പിനു ശ്രമിച്ചു.
പന്ത് ടോപ് എഡ്ജായി നേരേ കീപ്പറുടെ കൈകളിലേക്ക്. റിവേഴ്സ് സ്വീപ്പിനെക്കുറിച്ച് ക്രിക്കറ്റ് ലോകം കേട്ടിട്ടുപോലുമില്ലാത്ത കാലത്താണ് അത്തരമൊരു സാഹസത്തിനു ഗാറ്റിങ് മുതിർന്നത്. ഗാറ്റിങ് പുറത്തായതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട ഇംഗ്ലണ്ട് 7 റൺസ് അകലെ മത്സരം കൈവിട്ടു. ഫലം ഓസ്ട്രേലിയയ്ക്ക് കന്നി ലോകകിരീടം.
English Summary:
Slog Sweep Disaster: Sachin Baby’s dismissal mirrors Mike Gatting’s infamous moment
TAGS
Sports
Cricket
Malayalam News
Sachin Baby
Ranji Trophy
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]