സ്വന്തം ലേഖകൻ കൊച്ചി : കൊച്ചിയില്‍ ഫ്ലാറ്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി വൈഷ്ണവിയാണ് മരിച്ചത്.
ആണ്‍സുഹൃത്ത് അലക്സിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇരുവരെയും കൈ ഞരമ്പ് മുറിച്ച നിലയിലാണ് കണ്ടെത്തിയത്.
ഇടുക്കി സ്വദേശിയാണ് അലക്സ്. 19 ദിവസം മുന്‍പാണ് ഇവര്‍ ഈ അപാര്‍ട്ട്മെന്റില്‍ എത്തിയത്.
സംഭവത്തില്‍ തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. The post കൊച്ചിയില്‍ ഫ്ലാറ്റില്‍ സുഹൃത്തുക്കള്‍ കൈ ഞരമ്പ് മുറിച്ച നിലയില്‍; യുവതി മരിച്ചു, യുവാവ് ഗുരുതരാവസ്ഥയില്‍ appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

