കൊച്ചി: കെ.എസ്.ആർ.ടി.സി ബസുകളിൽ ടിക്കറ്റിനായി ചില്ലറ തപ്പി മെനക്കെടേണ്ട. ഏപ്രിൽ മുതൽ എല്ലാ ബസുകളിലും ഓൺലൈൻ ടിക്കറ്റിംഗ് സംവിധാനം വരും.
തിരുവനന്തപുരത്ത് ചിലയിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ സംവിധാനമാണ് വ്യാപിപ്പിക്കുന്നത്. ഇതിനായി ക്യു.ആർ കോഡ് സംവിധാനമുള്ള ആൻഡ്രോയ്ഡ് ടിക്കറ്ര് മെഷീൻ സ്വകാര്യ കമ്പനിയുടെ സഹകരണത്തോടെ ലഭ്യമാക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

