ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ആലുവ നഗരത്തിൽ പ്രത്യേക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതായി അധികൃതർ അറിയിച്ചു. വരുന്ന നാലിന് വൈകിട്ട് 3:30 മുതൽ ആണ് നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ നടപ്പിലാക്കുന്നത്.
ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനും ജനങ്ങളുടെ യാത്രാസൗകര്യം മുൻനിർത്തിയും പൊതുജനങ്ങൾ ഈ സമയത്ത് സമാനമായ യാത്രാ പദ്ധതികളിൽ മാറ്റങ്ങൾ വരുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

