
പത്തുവയസ്സുകാരന് ലോറി ഇടിച്ച് പരിക്ക്
റോഡ് മുറിച്ചു കടക്കുന്നതിനിടെ കാൽനടയാത്രക്കാരനായ പത്തുവയസ്സുകാരന് വാഹനാപകടത്തിൽ പരിക്ക്. മാവൂർ സ്വദേശി റെസിൻ എന്ന പത്തു വയസുകാരന് ആണ് പരിക്കേറ്റത്. എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിലെ എരഞ്ഞി മാവ് അങ്ങാടിയിലാണ് അപകടം. പരിക്കേറ്റ ആളെ അരീക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]