റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ യുക്രൈൻ ആക്രമിക്കാൻ ശ്രമിച്ചു എന്നുള്ള വാർത്തയാണ് ഇപ്പോൾ പരക്കുന്നത്. യുക്രൈൻ വിക്ഷേപിച്ച രണ്ടു ഡ്രോണുകൾ റഷ്യൻ സൈന്യം തകർത്തു .ഇപ്പോൾ ഇതാ പുട്ടിന്റെ കൂടാരത്തിനു മുകളിൽ നിന്നും പുക ആയിരുന്ന വാർത്തയാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത് .
സമൂഹ മാധ്യമത്തിൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ സെരിയാണൊന് പരിശോധിക്കുകയാണ് . പ്രസിഡന്റിനെ വധിക്കാനുള്ള ഭീകരാക്രമണമായിരുന്നു ആസൂത്രണം ചെയ്തിരുന്നത്.
എന്നാൽ ക്രെംലിനിൽ യാതൊരു നാശനഷ്ടവും ഉണ്ടായിട്ടില്ല എന്നും പുട്ടിൻ സുരക്ഷിതമായി ഇരിക്കുന്നു എന്നും അധികൃതർ അറിയിച്ചു . അതെസമയം, മേയ് 9ന് വിക്ടറി പരേഡ് പതിവുപോലെ നടത്തുമെന്നും ക്രെംലിൻ അറിയിച്ചു.
നാസികളെ പരാജയപ്പെടുത്തിയതിന്റെ ഓർമയായാണ് റഷ്യ വിക്ടറി പരേഡ് നടത്തുന്നത്. ഷ്യൻ എനർജി, ലൊജിസ്റ്റിക്, സൈനിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മുൻപ് യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു .
The post റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ ആക്രമിക്കാൻ ശ്രമിച്ച് യുക്രൈൻ, രണ്ടു ഡ്രോണുകൾ റഷ്യൻ സൈന്യം തകർത്തു appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

