
Job Opportunities In Skin & Dental Clinic At Cochin.Skin & Dental clinic at Cochin is looking for the right candidates for the following positions:
1. ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് cum അഡ്മിൻ അസിസ്റ്റന്റ്സ്
Gender – Female
Qualification: Min Plus Two. IATA qualification preferred.
Experience – 0 to 3 yr
No. of vacancies – 2
Salary – Upto 18000/
2. ഫർമസിസ്റ്റ്
Qualification – Degree or Diploma in Pharmacy
Experience – Min 1 yr
Gender – Any
No. of vacancies – 2
Salary – 12000/- to 20000/-
3. ലാബ് ടെക്നിഷ്യൻസ്
Experience – Min 1 yr
Gender – Any
No. of vacancies – 2
Salary – 12000/- to 18000/-
4. കോഫി ഷോപ്പ് ഇൻചാർജ്
Experience – Min 1 yr
Gender – Any
No. of vacancies – 1
Salary – 15000/- to 20000/-
5. ഹൗസ് കീപ്പിങ് സ്റ്റാഫ്
Local candidates preferred
Gender – Female
No. of vacancies – 1
Salary – 10000/- to 15000/-
Send CV to [email protected]
Call / Whats app: 9048881138, 9446153344
മറ്റു നിരവധി ജോലി ഒഴിവുകളും
ഡേറ്റാ എന്‍ട്രി നിയമനം
മെഴുവേലി ഗ്രാമപഞ്ചായത്തില്‍ നിലവിലുളള കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡേറ്റ എന്‍ട്രിക്കുമായി താത്കാലിക അടിസ്ഥാനത്തില്‍ ആളെ നിയമിക്കുന്നതിലേക്കായി ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ്), ഐടിഐ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഐടിഐ സര്‍വെയര്‍ എന്നിവയില്‍ കുറയാത്ത യോഗ്യതുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഏപ്രില്‍ 26 ന് മുമ്പായി പഞ്ചായത്ത് ഓഫീസില്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണമെന്ന് മെഴുവേലി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 2257228
കോട്ടയം തലപ്പാടി അന്തർ സർവകലാശാല ബയോമെഡിക്കൽ ഗവേഷണ കേന്ദ്രത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒരൊഴിവിൽ കരാർ നിയമനത്തിനുള്ള വാക്-ഇൻ ഇൻറർവ്യു ഏപ്രിൽ 28ന് നടക്കും.
ബിരുദവും സർക്കാർ സ്ഥാപനങ്ങളിലോ സർവകലാശാലകളിലോ ഡിഡിഎഫ്എസ്, ഇ ടെൻഡർ, ഓഫീസ് ഓട്ടമേഷൻ എന്നിവയിൽ പ്രാവീണ്യത്തോടെ) മൂന്നു വർഷത്തിൽ കുറയാതെ പ്രവൃത്തിപരിചയവുമാണ് അടിസ്ഥാന യോഗ്യത.
താല്പര്യമൂള്ളവർ യോഗ്യതാ രേഖകളുടെ അസ്സലും പകർപ്പുകളും സഹിതം 28നു രാവിലെ 11ന് പുതുപ്പള്ളി തലപ്പാടിയിലെ അന്തർ സർവകലാശാല ബയോമെഡിക്കൽ ഗവേഷണ കേന്ദ്രത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾ http://www.iucbr.ac.in എന്ന വെബ്സൈറ്റിൽ. ഫോൺ:7034345031
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]