
തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലെ ശുചിത്വ മിഷൻ പദ്ധതിയിൽ യങ് പ്രഫഷനൽസ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 3 വർഷ കരാർ നിയമനം. 100 ഒഴിവുണ്ട്.
സംസ്ഥാനത്തെ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണു നിയമനം.
അപേക്ഷ 2023 മാർച്ച് 25 വരെ. വെബ്സൈറ്റ്
യോഗ്യത: ബിടെക് / എംബിഎ / എംഎസ്ഡബ്ല്യു / എംഎസ്സി എൻവയൺമെന്റ് സയൻസ് / തത്തുല്യം.
2020 ജനുവരിക്കു മുൻപു യോഗ്യത നേടിയവരാകരുത്.
പ്രായം: 32.
ശമ്പളം: 20,000 രൂപ.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]