
.news-body p a {width: auto;float: none;}
മാഡ്രിഡ്: തെക്കുകിഴക്കൻ സ്പെയിനിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 158 ആയി. മരിച്ചവരിൽ 155 പേരും വാലൻസിയ പ്രവിശ്യയിലുള്ളവരാണ്. സമീപത്തെ കാസ്റ്റില്ല – ലാ മാഞ്ച മേഖലയിൽ രണ്ട് പേരും ആൻഡലൂഷ്യയിൽ ഒരു ബ്രിട്ടീഷുകാരനും മരിച്ചു. ചൊവ്വാഴ്ച പെയ്ത ശക്തമായ മഴയും കാറ്റുമാണ് പ്രളയത്തിലേക്ക് നയിച്ചത്. മേഖലയിൽ വരും ദിവസങ്ങളിൽ കൂടുതൽ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]