.news-body p a {width: auto;float: none;} മാഡ്രിഡ്: തെക്കുകിഴക്കൻ സ്പെയിനിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 158 ആയി. മരിച്ചവരിൽ 155 പേരും വാലൻസിയ പ്രവിശ്യയിലുള്ളവരാണ്.
സമീപത്തെ കാസ്റ്റില്ല – ലാ മാഞ്ച മേഖലയിൽ രണ്ട് പേരും ആൻഡലൂഷ്യയിൽ ഒരു ബ്രിട്ടീഷുകാരനും മരിച്ചു. ചൊവ്വാഴ്ച പെയ്ത ശക്തമായ മഴയും കാറ്റുമാണ് പ്രളയത്തിലേക്ക് നയിച്ചത്.
മേഖലയിൽ വരും ദിവസങ്ങളിൽ കൂടുതൽ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

