13 വയസ്സുള്ള ആണ്‍കുട്ടികളെ വയാഗ്ര നല്കി ചൂഷണത്തിനിരയാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സിറിയന്‍ അഭയാര്‍ഥി ക്യാമ്ബായ ‘ദ അല്‍ ഹോളില്‍’ തടങ്കല്‍പ്പാളയങ്ങളില്‍ കഴിയുന്ന ഐഎസ് സ്ത്രീകളാണ് ഇത്തരത്തില്‍ കൗമാരക്കാരുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത്.
സിറിയന്‍ മുസ്ലീം ജനസംഖ്യ വര്‍ധിപ്പിക്കുന്നതിനായി കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിനാണ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുമായി ശാരീരിക ബന്ധം പുലര്‍ത്തുന്നത്. ഗാര്‍ഡിന് രണ്ട് കുട്ടികള്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
13 വയസ്സുള്ള അഹമ്മദും 14 വയസ്സുള്ള ഹമീദുമാണ് ‘ഞങ്ങളെ ഇവിടെ നിന്ന് പുറത്താക്കാമോ?’ എന്ന് ഗാര്‍ഡുകളോട് സഹായം ചോദിച്ചതെന്നു ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ദിവസം മാത്രം എട്ട് സ്ത്രീകളുമായി ബന്ധം സ്ഥാപിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരായെന്നും പറയുന്നു.
The post 13 വയസ്സുള്ള ആൺകുട്ടികളെ പോലും വയാഗ്ര നൽകി ലൈംഗിക ചൂഷണത്തിനിരയാക്കി ഐ എസ് സ്ത്രീകൾ; സിറിയയിൽ നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകൾ. appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

