
സ്വന്തം ലേഖകൻ
കോട്ടയം: ട്രെയിൽ യാത്രയ്ക്കിടെ കൊല്ലം സ്വദേശിയെ കാണാതായതായി പരാതി. കൊല്ലം , കിളി കൊല്ലൂർ . കന്നിമേൽ ചേരിയിൽ അശ്വതി ഭവനിൽ ജയരാജെനെ (60) യാണ് കാണാതായത്.
തിങ്കളാഴ്ച മകളുടെ ഇന്റർവ്യൂന്റെ ആവശ്യത്തിന് ഭാര്യയുമൊന്നിച്ച് തൃപ്പുണ്ണിത്തറയിൽ പോയി തിരികെ കൊല്ലം മെമുവിൽ വരവേ കോട്ടയത്തിറങ്ങി. ഒരപകടത്തിൽ ഭാഗികമായി ഓർമ്മ ശക്തി നഷ്ടപെട്ടയാളാണ് ജയരാജൻ.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷനി ബന്ധപ്പെടുക
9495553662
8590552450
The post കോട്ടയം റെയിൽവേ സ്റ്റേഷനിൽവെച്ച് കൊല്ലം സ്വദേശിയായ യാത്രക്കാരനെ കാണാതായി ; എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടുക appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]