
‘കറുത്തപൊന്ന്’ എന്നാണ് ചെല്ലപ്പേരെങ്കിലും പൊന്നിൻ വിലക്കുതിപ്പിന് വിപരീതമായാണ് ഇപ്പോൾ കുരുമുളക് വിലയുടെ സഞ്ചാരം. സ്വർണവില അനുദിനം റെക്കോർഡ് തകർത്ത് മുന്നേറുമ്പോൾ (Read More) കറുത്തപൊന്നിന്റെ വില ഓരോ ദിവസവും ഇടിയുകയാണ്. 800 രൂപ ഒറ്റയടിക്ക് കുറഞ്ഞ് വില 62,100 രൂപയായി. റബർ വില ഇടിഞ്ഞുതന്നെ. 2 രൂപ കൂടി കുറഞ്ഞു. വെളിച്ചെണ്ണ, കാപ്പി, ഇഞ്ചി വിലകളിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]