![](https://newskerala.net/wp-content/uploads/2024/09/suhair-1248-1024x533.jpg)
കോഴിക്കോട് ∙ ഗോകുലം കേരള എഫ്സിയിലേക്ക് തിരിച്ചെത്തി മലയാളി സ്ട്രൈക്കർ വി.പി.സുഹൈർ. ഈസ്റ്റ് ബംഗാൾ താരമായ സുഹൈർ 2018, 2019 സീസണുകളിൽ ഗോകുലത്തിനായി ഐ ലീഗിൽ കളിച്ചിട്ടുണ്ട്. 2020ൽ മോഹൻ ബഗാന് ഐ ലീഗ് ട്രോഫി നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്കു വഹിക്കുകയും ചെയ്തു. പാലക്കാട് എടത്തനാട്ടുകര സ്വദേശിയാണ്.
English Summary:
Zuhair is back in Gokulam
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]