ചെന്നൈ: കുടുംബവഴക്കിനെത്തുടര്‍ന്ന് നാലുപേരെ തീ വെച്ചു കൊലപ്പെടുത്തി. തമിഴ്നാട്ടിലെ കടലൂര്‍ ചേലങ്കുപ്പത്താണ് സംഭവം.
മരിച്ചവരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേര്‍ ചികിത്സയിലാണ്.
സര്‍ഗുരു, തമിഴരശി, രണ്ടു കുട്ടികള്‍ എന്നിവരാണ് മരിച്ചത്. The post തമിഴ്നാട്ടില്‍ ഒരു വീട്ടിലെ നാലുപേരെ തീ വെച്ചു കൊന്നു appeared first on Navakerala News.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

