
ശശികല ദേവിയെഴുതി അല്ച്ചന തോപ്പില്‍ ആലപിച്ച ‘ഒരു സ്നേഹമഴയായ്…’ എന്ന ഗസല്‍ഗാനം ശ്രദ്ധനേടുന്നു. സ്റ്റീഫ് മാത്തനാണ് സംഗീതമൊരുക്കിയിക്കുന്ന ഈ മ്യൂസിക് വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്.
അര്‍ച്ചന തോപ്പിലാണ് നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. ദേവിശ്രീ ജയശ്രീ മ്യൂസിക് വീഡിയോയില്‍ അഭിനയിക്കുന്നു.
ജയരാജ് ടി.ജി, സുജിത്ത് ബി.എസ്, ശ്രീമോള് ശ്രീജിത്ത് എന്നിവരാണ് മറ്റു അഭിനേതാക്കള്‍. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]