
തൃശൂര്‍: പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. ഒരുമനയൂർ നോർത്ത് അമൃത വിദ്യാലയത്തിന് അടുത്ത് വാടുക്കുംപുറം പ്രമോദ് ആശാരിയുടെ ഭാര്യ സിന്ധു (45) ആണ് മരിച്ചത്. മക്കൾ: നന്ദന , നവീൻ. മരുമകൻ: മനു. വീട്ടമ്മ പനി ബാധിച്ച് മരിച്ച സാഹചര്യത്തിൽ ഒരുമനയൂർ പഞ്ചായത്ത് ആരോഗ്യ വിഭാഗം പ്രതിരോധ നടപടികൾ സ്വീകരിച്ചതായി പ്രസിഡഡന്റ വിജിത സന്തോഷ് അറിയിച്ചു.
നിപ; മരിച്ച 24കാരന്റെ റൂട്ട് മാപ്പ് പുറത്ത്; പാരമ്പര്യ വൈദ്യനെ കണ്ടു, പൊലീസ് സ്റ്റേഷനിലും സമ്പർക്കം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]