
പാക്കിൽ: പാലത്തിങ്കൽ തോപ്പിൽ പരേതനായ വി.പി ജോസിന്റെ ഭാര്യ എൽസമ്മ ജോസ് (50) നിര്യാതയായി. മക്കൾ: സിലിയ, സിവിയ, സിജിയ. മരുമകൻ: ജോബി (കൊച്ചുപറമ്പിൽ, നാട്ടകം). സംസ്കാരം ഇന്ന് (ശനി) പകൽ 12ന് കാൽവരി ബൈബിൾ മിനിസ്ട്രീസ് ചർച്ചിന്റെ പരുത്തുംപാറ സെമിത്തേരിയിൽ.
ഫോൺ: 8943435993.
The post പാലത്തിങ്കൽ തോപ്പിൽ എൽസമ്മ ജോസ് നിര്യാതയായി appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]