
ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി പദത്തില്‍ നിന്നും അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഇമ്രാന് ഖാന് വീട്ടുതടങ്കലില്‍. പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രധാനമന്ത്രി പദത്തില്‍ നിന്നും പുറത്തായ ഉടന്‍ തന്നെ ഇമ്രാന് ഖാന് ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. ഇതിനിടെ ഇമ്രാന് രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇമ്രാന് രാജ്യം വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]