സ്വന്തം ലേഖകൻ തൃശൂര്‍ : മൈസൂരുവിൽ മലയാളി യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ഊരകം സ്വദേശി ഷാജിയുടെ മകള്‍ സബീനയാണ് മരിച്ചത്.
മൈസൂരിലാണ് പെൺകുട്ടി ജോലി ചെയ്യുന്നത്. മരിച്ച നിലയില്‍.
പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിപ്പാടുകള്‍ കണ്ടെത്തി. അതെ സമയം കരുവന്നൂര്‍ സ്വദേശിയായ ആണ്‍സുഹൃത്തുമായുള്ള തര്‍ക്കത്തിനിടെയാണ് യുവതിയ്ക്ക് മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ സംശയം.
സബീനയുടെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ സുഹൃത്തിനെ മൈസൂരു പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം സബീനയുടെ മൃതദേഹം നാട്ടിലെത്തിക്കും.
മൈസൂരുവില്‍ സ്വകാര്യ ടെലികോം കമ്പനിയിലെ ജീവനക്കാരിയാണ്. വിവാഹിതയാണെങ്കിലും ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് താമസം.
The post മൈസൂരുവിൽ മലയാളി യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; ശരീരത്തില്‍ മുറിപ്പാടുകള്‍..!ആണ്‍സുഹൃത്ത് കസ്റ്റഡിയിൽ appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

