ബംഗളൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ഇന്ന് അധികാരമേല്ക്കെ മന്ത്രി സഭയില്‍ മലയാളി സാന്നിധ്യമായി കെ.ജെ. ജോര്‍ജ്.
കണ്ഠീരവ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 12.30ന് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുക്കും. സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനും പുറമേ 25 മന്ത്രിമാരെങ്കിലും സത്യപ്രതിജ്ഞ ചെയ്തേക്കും.
കെ.ജെ. ജോര്‍ജിനെ കൂടാതെ ജി.
പരമേശ്വര. കെ.എച്ച്.
മുനിയപ്പ, എം.ബി. പാട്ടീല്‍, സതീഷ് ജാര്‍ക്കിഹോളി, മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ മകന് പ്രിയങ്ക് ഖര്‍ഗെ, രാമലിംഗ റെഡ്ഡി, ബി.സെഡ് സമീര്‍ അഹമ്മദ് ഖാന് എന്നിവര്‍ക്കാണ് മന്ത്രിസ്ഥാനം ഉറപ്പായിരിക്കുന്നത്.
.മന്ത്രിസഭയില്‍ 34 പേരെയാണ് പരമാവധി ഉള്‍പ്പെടുത്താനാവുക. ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ കോണ്‍ഗ്രസ് പ്രകടന പത്രികയിലെ 5 പ്രധാന വാഗ്ദാനങ്ങള്‍ നടപ്പാക്കുന്ന പ്രഖ്യാപനമുണ്ടാകുമെന്നും സൂചനയുണ്ട്.
The post കെ.ജെ. ജോര്‍ജ് കര്‍ണാടക മന്ത്രി സഭയിലെ മലയാളി സാന്നിധ്യം appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

