പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർത്ഥിയെ ഇന്നറിയാം. തൃശൂരിൽ ചേരുന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ സ്ഥാനാർത്ഥിയെ സംബന്ധിച്ച് തീരുമാനമുണ്ടാകും.
ദേശീയ നേതൃത്വത്തിൻ്റെ അനുമതി കൂടി ലഭിച്ചതിന് ശേഷമായിരിക്കും പ്രഖ്യാപനം. ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ്റെ പേരാണ് പ്രധാനമായി ഉയർന്ന് കേൾക്കുന്നത്.
മണ്ഡലത്തിൽ തന്നെയുള്ള യുവ നേതാക്കളിൽ ആരെയെങ്കിലും പരിഗണിക്കാമെന്ന ആലോചനയും പാർട്ടിക്കുണ്ട്. യുവാക്കളായ ചില സംസ്ഥാന നേതാക്കളുടെ പേരുകളും പരിഗണനാ പട്ടികയിലുണ്ട്.
(puthuppally bjp candidate today) The post പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർത്ഥിയെ ഇന്നറിയാം appeared first on Malayoravarthakal. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

