സ്വന്തം ലേഖകൻ ആലപ്പുഴ: റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട. ധന്‍ബാദ് – ആലപ്പുഴ എക്സ്പ്രസില്‍ നിന്നാണ് 6.5 കിലോ കഞ്ചാവ് പിടികൂടിയത്.
റെയില്‍വേ ഇന്റലിജന്‍സ്, എക്സൈസ് ഇന്റലിജന്‍സ്, ആര്‍പിഎഫ്, എക്സൈസ് സ്പെഷല്‍ സ്ക്വാഡ് എന്നിവര്‍ നടത്തിയ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ആര്‍പിഎഫ് – എക്സൈസ് പരിശോധനയില്‍ ഒരു മാസത്തിനുള്ളില്‍ നാലാം തവണയാണ് ട്രെയിനില്‍ നിന്ന് കഞ്ചാവ് പിടികൂടുന്നത്.
The post ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

