സ്വന്തം ലേഖകൻ
കോട്ടയം: കാലവർഷം ശക്തി പ്രാപിച്ചതിനാൽ കോട്ടയത്ത് രണ്ടു ദിവസമായി അതികഠിനമയാ മഴ. ജില്ലയുടെ താഴ്ന്ന പ്രദേശങ്ങലെല്ലാംതന്നെ വെള്ളത്തിനടിയിലായി.
തോട്ടയ്ക്കാട് കവല, അമ്പലക്കവല റോഡ്, ഊളക്കൽ-പുളിക്കൽപടവ് റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി. കൃഷിയിടങ്ങളിലും വീടുകളിലും വെള്ളം കയറി.
തോട്ടയ്ക്കാട് കവലയിൽ ഭാഗീകമായി ഗതാഗത തടസ്സം ഉണ്ടായി. The post കോട്ടയത്തെ മഴക്കെടുതിയിൽ വലഞ്ഞ് തോട്ടയ്ക്കാട് ; തോട്ടയ്ക്കാട് കവല, അമ്പലക്കവല എന്നിവിടങ്ങളിൽ റോഡിലും കൃഷിയിടങ്ങളിലും വീടുകളിലും വെള്ളം കയറി; നാശനഷ്ടങ്ങളില്ല appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

