സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നിപ്മർ (NIPMR) നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്പെഷ്യൽ സ്കൂൾ അദ്ധ്യാപകരാകാനുള്ള അടിസ്ഥാന യോഗ്യതയായ റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ദ്വിവത്സര സ്പെഷ്യൽ എഡ്യുക്കേഷൻ ഡിപ്ലോമ, മൾട്ടിപ്പിൾ ഡിസെബിലിറ്റി (MD), ഇന്റലെക്ച്വൽ ആൻഡ് ഡെവലപ്പ്മെന്റൽ ഡിസെബിലിറ്റീസ് (IDD) എന്നീ കോഴ്സുകളിലേക്ക് 2023 ജൂലൈ 5 വരെ അപേക്ഷിക്കാം.
The post നിപ്മറിൽ സ്പെഷ്യൽ എഡ്യക്കേഷൻ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കാം appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

