കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമൃദ്ധി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. ഭാഗ്യക്കുറിയിലെ ഏറ്റവും വലിയ സമ്മാനമായ ഒരു കോടി രൂപ സ്വന്തമാക്കിയത് MH 328862 എന്ന നമ്പറിലുള്ള ടിക്കറ്റാണ്.
മൂവാറ്റുപുഴയിലെ ഏജന്റായ തോമസ് പിപി വഴിയാണ് ഈ ടിക്കറ്റ് വിറ്റഴിക്കപ്പെട്ടത്. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ MG 716734 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്.
വടകരയിൽ കെ വി രജീഷ് എന്ന ഏജന്റ് വിറ്റ ടിക്കറ്റാണിത്. കൂടാതെ, അഞ്ച് ലക്ഷം രൂപയുടെ മൂന്നാം സമ്മാനം MG 124524 എന്ന നമ്പറിലുള്ള ടിക്കറ്റിന് ലഭിച്ചു.
ആറ്റിങ്ങലിൽ ഷൈൻ ഡി ടി എന്ന ഏജന്റാണ് ഈ ടിക്കറ്റ് വിറ്റത്. നറുക്കെടുപ്പിന്റെ വിശദമായ ഫലങ്ങൾ താഴെ നൽകുന്നു:
സമാശ്വാസ സമ്മാനം (5,000 രൂപ):
MA 328862, MB 328862, MC 328862, MD 328862, ME 328862, MF 328862, MG 328862, MJ 328862, MK 328862, ML 328862, MM 328862
നാലാം സമ്മാനം (5,000 രൂപ):
0508, 0544, 1649, 1709, 1716, 2680, 2748, 3160, 4203, 4942, 5085, 5489, 5602, 5777, 5848, 6610, 7122, 9353, 9522
അഞ്ചാം സമ്മാനം (2,000 രൂപ):
0400, 2539, 7249, 7670, 7865, 9143
ആറാം സമ്മാനം (1,000 രൂപ):
0078, 0271, 0760, 0857, 1298, 1656, 1770, 1809, 2421, 3741, 4461, 5305, 5399, 5816, 6067, 7328, 7429, 7692, 7757, 8390, 8652, 8672, 9584, 9689, 9713
ഏഴാം സമ്മാനം (500 രൂപ):
0268, 0348, 0408, 0710, 0716, 0728, 1140, 1347, 1369, 1480, 1489, 1613, 1615, 1696, 1738, 1757, 1975, 2132, 2521, 2562, 2610, 2690, 2866, 3057, 3161, 3211, 3366, 3520, 3569, 3682, 3703, 3708, 3786, 3875, 4224, 4312, 4350, 4397, 4474, 4484, 4577, 5147, 5254, 5405, 5677, 5803, 5966, 6028, 6033, 6086, 6182, 6428, 6461, 6724, 7055, 7211, 7420, 7589, 7591, 8254, 8426, 8447, 8541, 8579, 9025, 9112, 9295, 9447, 9556, 9582, 9650, 9656, 9705, 9863, 9875, 9927
എട്ടാം സമ്മാനം (200 രൂപ):
0030, 0172, 0377, 0416, 0512, 0607, 0611, 0803, 1091, 1138, 1194, 1399, 1411, 1517, 1636, 1950, 1964, 2032, 2036, 2137, 2145, 2466, 2520, 2595, 2654, 2717, 2927, 3111, 3176, 3406, 3439, 3493, 3537, 3590, 3657, 3734, 3777, 4280, 4425, 4452, 4590, 4659, 4903, 5122, 5139, 5273, 5283, 5310, 5378, 5453, 5454, 5462, 5502, 5520, 5623, 5705, 6208, 6554, 6651, 6729, 7131, 7151, 7161, 7276, 7399, 7524, 7533, 7558, 7638, 7645, 7871, 7913, 7959, 8043, 8092, 8159, 8314, 8504, 8558, 8708, 8750, 8822, 8960, 8980, 9253, 9306, 9452, 9655, 9666, 9678, 9735, 9869
ഒമ്പതാം സമ്മാനം (100 രൂപ):
0058, 0087, 0106, 0293, 0300, 0312, 0322, 0323, 0444, 0595, 0619, 0631, 0675, 0752, 0808, 0924, 1124, 1300, 1323, 1454, 1571, 1575, 1645, 1701, 1730, 1870, 1900, 1901, 1949, 2020, 2106, 2218, 2220, 2280, 2338, 2389, 2390, 2403, 2452, 2612, 2658, 2687, 2831, 2963, 3078, 3142, 3245, 3281, 3333, 3389, 3415, 3426, 3524, 3539, 3678, 3686, 3727, 3799, 3805, 3970, 4106, 4154, 4260, 4329, 4368, 4421, 4442, 4535, 4575, 4696, 4809, 5205, 5240, 5243, 5294, 5341, 5373, 5412, 5616, 5632, 5641, 5643, 5654, 5664, 5682, 5715, 5768, 6047, 6220, 6237, 6274, 6278, 6495, 6572, 6619, 6635, 6757, 6882, 6892, 6899, 6926, 7032, 7096, 7105, 7163, 7195, 7221, 7309, 7368, 7446, 7493, 7504, 7687, 7792, 7808, 7875, 7904, 7920, 8068, 8138, 8218, 8300, 8320, 8391, 8439, 8552, 8591, 8613, 8655, 8664, 8687, 8772, 8896, 8915, 8968, 9003, 9211, 9338, 9398, 9425, 9532, 9552, 9592, 9694, 9799, 9891, 9906, 9922, 9928, 9969
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

