കൊച്ചി- റെയില്‍വേ ട്രാക്കിലെ അറ്റകുറ്റപ്പണികളെ തുടര്‍ന്ന് കേരളത്തിലൂടെ ഓടുന്ന 10 ട്രെയിനുകള്‍ റദ്ദാക്കി. ശനിയാഴ്ചത്തെ എറണാകുളം- ഹസ്രത്ത് നിസാമുദ്ദീന്‍ എക്സ്പ്രസ്, ജനുവരി ഒന്നിലെ ബറൗണി- എറണാകുളം രപ്തി സാഗര്‍, ജനുവരി അഞ്ചിലെ എറണാകുളം- ബറൗണി രപ്തി സാഗര്‍ എക്സ്പ്രസുകളും റദ്ദാക്കിയിട്ടുണ്ട്.
ജനുവരി ഒന്നിനുള്ള കൊച്ചുവേളി- കോര്‍ബ, ജനുവരി മൂന്നിനുള്ള കോര്‍ബ- കൊച്ചുവേളി എക്സ്പ്രസും റദ്ദാക്കി. ജനുവരി 2,3,7,9,10 തിയ്യതികളിലെ കൊച്ചുവേളി- ഗോരഖ്പുര്‍, ജനുവരി 4,5,7,11,12 തിയ്യതികളിലെ ഗോരഖ്പുര്‍- കൊച്ചുവേളി എക്സ്പ്രസുകളും റദ്ദാക്കിയിട്ടുണ്ട്.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

