കളമശ്ശേരിയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം, കുവൈത്തിൽ നിന്ന് നാടുകടത്തപ്പെട്ട സൂരജ് ലാമയുടേതെന്ന് പോലീസ് സംശയിക്കുന്നു.
പേരുപോലും ഓർത്തെടുക്കാൻ കഴിയാത്ത അവസ്ഥയിൽ വിമാനമിറങ്ങിയ ഇദ്ദേഹത്തെ പിന്നീട് കാണാതാവുകയായിരുന്നു. മൃതദേഹം തിരിച്ചറിയുന്നതിനായി ബന്ധുക്കളോട് ഉടൻ എത്താൻ പോലീസ് നിർദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

