തിരുവനന്തപുരം: ആനാവൂരിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണ സംഭവത്തില്‍ ബിജെപി പ്രവര്ത്തകൻ പൊലീസ് കസ്റ്റഡിയില്‍. സുരേഷ് കുമാർ എന്ന ബിജെപി പ്രവര്‍ത്തകനെയാണ് വെള്ളറട
പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിടാൻ ശ്രമം നടന്നത്.
നെയ്യാറ്റിൻകരയില്‍ മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാണിച്ച സംഭവത്തെതുടർന്ന് ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റിന്റെ കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും കയ്യാങ്കളിയുമാണ് ആനാവൂരിലെ ഓഫീസ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
ഇതിനിടെ, ആഭ്യന്തരമന്ത്രി അമിത് ഷായെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

